INVESTIGATIONമകന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് യുവതിയുടെ ഫോട്ടോ കാണിച്ച് തട്ടിയെടുത്തത് 3.81 ലക്ഷവും അഞ്ചു പവനും; വിവാഹ സമയം അടുത്തപ്പോള്‍ വധു അപകടത്തില്‍ മരിച്ചെന്ന് വിശദീകരണം! വിവാഹ ബ്രോക്കറും ബന്ധുവായ സ്ത്രീയും ചേര്‍ന്ന് ചതിച്ച വീട്ടമ്മയുടെ പരാതിയില്‍ കേസ് എടുത്തെങ്കിലും അന്വേഷണം പോലീസ് അട്ടിമറിക്കുന്നുവെന്ന് പരാതിശ്രീലാല് വാസുദേവന്‍9 Jan 2026 7:20 PM IST